'സത്യസന്തനും നീതിമാനുമായുള്ള ഒരു ഭരണാധികാരിക്ക് വേണ്ടി സൂക്ഷിച്ച് വെച്ചിരുന്ന. ഹൃദയം നിറഞ്ഞ അഭിനന്ദനത്തിനുള്ള അവകാശി വിഷ്ണു നീയാണ് രാജ്യത്തിലെ ഒരു നീതിമാനുള്ള. അഭിനന്ദനം നിനക്ക് സമർപ്പിക്കുന്നു '
ഹായ് വിഷ്ണു " ഒരായിരം അഭിനന്ദനങ്ങൾ.. " വിഷ്ണു അർഹിക്കാത്തത് ആഗ്രഹിച്ചില്ല." എല്ലാവരുടേയും മനസ്സിൽ വിഷ്ണുവിന് വലിയ സ്ഥാനമുണ്ട്.. " വിഷ്ണുവിനെ ദൈവം അനുഗ്രഹിക്കട്ടെ;
വിഷ്ണുവിന് അഭിനന്ദനങ്ങൾ. സാധാരണ ഇത്തരം നല്ല ധാർമികത ഉള്ളത് മുസ്ലിംകൾക്ക് ആണ്. ഒരു ഹിന്ദു ഇങ്ങനെ ചെയ്തതിൽ കൂടുതൽ സന്തോഷം. കൂടുതൽ ഹിന്ദുക്കൾക്ക് വിഷ്ണു ഒരു മാതൃക ആകട്ടെ.